ഇനി വേനല്‍ കുളിരുള്ളതാകട്ടെ : അനുയോജ്യമായ എസികൾ വിലക്കുറവിൽ വാങ്ങാം
ഇതാ വേനല്‍ക്കാലം വന്നെത്തിയിരിക്കുന്നു. ഇതെന്തൊരു ചൂടാണെന്ന പല്ലവികള്‍ എല്ലാ ഭാഗത്തു നിന്നും ഉയരാന്‍ തുടങ്ങും.നമ്മുടെ ദിനചര്യകളും പ്രവര്‍ത്തികളുമെല്ലാം ഈ കാലത്ത് മാറുമെന്നതാണ് സത്യം. ചൂടുകൂടുന്നത് മൂലം എന്തെല്ലാം കാര്യങ്ങളാണ് കാലാകാലങ്ങളായി സംഭവിക്കുന്നതെന്ന് അറിയാവുന്നതാണ്. കൂടുതല്‍ ചൂട് കാലാവസ്ഥ ആയതിനാല്‍ തന്നെ…