Oppo Reno 8 5G യുടെ വില ഔദ്യോഗിക ലോഞ്ചിംഗിനു മുന്നേ ചോര്‍ന്നു; വിശദാംശങ്ങള്‍ ഇങ്ങനെ
Oppo Reno 8 5G: ഫോണുകളുടെ ഔദ്യോഗിക വില ജൂലൈ 18ന് കമ്പനി വെളിപ്പെടുത്തും. ഓപ്പോ അതിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ജൂലൈ 18 ന് അവതരിപ്പിക്കും. Oppo Reno 8 5G, Oppo Reno 8 Pro 5G എന്നിവയുടെ…