പെറ്റ് കെയര്‍ പ്രൊഡക്ടുകള്‍ എവിടെ നിന്ന് വാങ്ങാം: തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടിലെ ഒരംഗം തന്നെയാണ് വളർത്തുമൃഗങ്ങൾ. അവ നമ്മളോട് കാണിക്കുന്ന സ്നേഹവും വിശ്വാസവും അത്രയേറെയാണ്. വളർത്തുമൃഗങ്ങളെ ഓമനിക്കാനും പരിപാലിക്കാനും പ്രത്യേക രസമാണ്. ഭക്ഷണസാധനങ്ങൾ കൊണ്ട് മാത്രം വളർത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനം കാര്യക്ഷമമാവില്ല. വളർത്തുമൃഗങ്ങളെ വ്യായാമം ചെയ്യിപ്പിക്കാൻ സഹായിക്കുന്ന സാധനങ്ങളും ഗ്രൂമിങ് പ്രൊഡക്റ്റുകളും ടോയ്സും വിപണികളിൽ…