3000 രൂപയുടെ കിഴിവും 2500 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു: Redmi K50i ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം!
Redmi K50i 5G: 3000 രൂപയുടെ കിഴിവും 2500 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. Redmi K50i 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ സ്മാര്‍ട്ട്ഫോണിന് 144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള ഡിസ്പ്ലേയുണ്ട്. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ്…